SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രാദേശികം

ഹോം » പ്രാദേശികം

മലപ്പുറം ജില്ലാ വിഭജനം; സെക്രട്ടറിയേറ്റ് വളയല്‍ സമരം മാറ്റി വച്ചു
jaleel kkp
27 ജനുവരി 2016

മലപ്പുറം: മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി ഒന്നിന് നടത്താനിരുന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരം മാറ്റി വച്ചതായി എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.