കുംഭമേളയ്ക്കിടെ ദുരന്തം: യോഗി രാജിവയ്ക്കണം
NATIONAL_NEWS
01 ഫെബ്രുവരി 2025
ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ 45 ദിവസത്തെ മഹാ കുംഭമേളയ്ക്കായി 7500 കോടി രൂപയുടെ വമ്പന്‍ ബജറ്റ് ഉണ്ടായിട്ടും ജനുവരി 29 ന് 30 പേര്‍ മരിക്കുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനം എന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ച ഒരു പരിപാടിയുടെ നടത്തിപ്പിലെ ഗുരുതരമായ വീഴ്ചയാണ് വ്യക്തമാക്കുന്നത്.