SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

ദേശീയം

ഹോം » ദേശീയം

Union Budget 2025
National_news
02 ഫെബ്രുവരി 2025

കര്‍ഷകരെയും ബിജെപി ഇതര സംസ്ഥാനങ്ങളെയും കേന്ദ്ര ബജറ്റ് പരിഗണിക്കുന്നില്ല

* എംഎസ്പിയുടെ ദീര്‍ഘകാല ആവശ്യം അവഗണിക്കപ്പെട്ടതിനാല്‍ കാര്‍ഷിക മേഖല അവഗണിക്കപ്പെട്ടു.

* വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും ബിജെപി ഇതര സംസ്ഥാനങ്ങളെയും ബജറ്റില്‍ വ്യക്തമായി അവഗണിക്കപ്പെട്ടു.

* 'ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി' യും അവഗണിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം 89,154 കോടി രൂപ അനുവദിച്ചിരുന്നെങ്കില്‍ ഈ വര്‍ഷം 86,000 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്.