നാദാപുരം ഗൂഢാലോചനയില്‍ ഭരണമുന്നണിയിലെ ഉന്നതര്‍ക്ക് പങ്ക് - പി.അബ്ദുല്‍ ഹമീദ്
മാതൃഭൂമി
26 മാര്‍ച്ച് 2015
ഗാന്ധിപാര്‍ക്കില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചിന് എം.കെ മനോജ്കുമാര്‍, പി.അബ്ദുല്‍ ഹമീദ്, പി.കെ ഉസ്മാന്‍, ഇബ്രാഹീം മൗലവി, സി.എ ഹാരിസ്, ജലീല്‍ കടയ്ക്കല്‍, ഇസ്മായില്‍ കമ്മന, ജലീല്‍ സഖാഫി, ടി.കെ കുഞ്ഞമ്മദ് ഫൈസി, സിയാദ് കണ്ടല തുടങ്ങിയ ജില്ലാ നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.